HomeNewsMeetingFelicitationസഹപാഠിയായ റാങ്ക് ജേതാവിനെ ആദരിച്ച് കുറ്റിപ്പുറം ഹൈസ്കൂളിലെ 93 ബാച്ച് അംഗങ്ങൾ

സഹപാഠിയായ റാങ്ക് ജേതാവിനെ ആദരിച്ച് കുറ്റിപ്പുറം ഹൈസ്കൂളിലെ 93 ബാച്ച് അംഗങ്ങൾ

സഹപാഠിയായ റാങ്ക് ജേതാവിനെ ആദരിച്ച് കുറ്റിപ്പുറം ഹൈസ്കൂളിലെ 93 ബാച്ച് അംഗങ്ങൾ

കുറ്റിപ്പുറം: കാലിക്കറ്റ് സർവകലാശാല എം.എസ്. ഡബള്യു(2023) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുറ്റിപ്പുറം മൂടാൽ സ്വദേശിനി നജ്റാന തച്ചോട്ടിലിനെ കുറ്റിപ്പുറം ഹൈസ്കൂൾ 93 എസ്‌.എസ്‌.എൽ.സി ബാച്ച് അംഗങ്ങൾ ആദരിച്ചു. ചടങ്ങിൽ നൗഷാദ് വി.പി, അഷ്‌റഫ് രാജ, ശ്രീനിവാസൻ, ഷാജിറ, റാഫിയ മൻസൂർ, സജ്‌ന മാൻട്രീസ് എന്നിവർ പങ്കെടുത്തു. മുക്കം തച്ചോട്ടിൽ മുഹമ്മീദിന്റെയും വലിയവീട്ടിൽ നുസ്രത്തിന്റെയും മകളാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!