HomeNewsInitiativesCommunity Serviceപറവകൾക്ക് നീർക്കുടമൊരുക്കി എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി

പറവകൾക്ക് നീർക്കുടമൊരുക്കി എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി

msf-water

പറവകൾക്ക് നീർക്കുടമൊരുക്കി എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി

എം.എസ്.എഫ് വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കരുതി വെക്കാം കനിവിന്‍റെ നീര്‍ക്കുടം പറവകള്‍ക്കായി മുന്‍സിപ്പല്‍ തല ഉദ്ഘാടനം വളാഞ്ചേരിയില്‍ മുന്‍സിപ്പല്‍ മുസ്ലീം ലീഗ് പ്രസിഡന്‍റ് അഷ്റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സഫുവാന്‍ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.കോട്ടക്കല്‍ മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി മബ്റൂഖ്,ട്രഷറര്‍ ഒ.പി റഊഫ്,വി.പി ഫവാസ്, ടി.കെ മുനവ്വിര്‍, എ.പി ഫാരിസ്, ഷിബിലി പാലച്ചോട്, ഷാമില്‍, ആഷിഖ് എം, റിഷാബ്, കെ.കെ സുഹൈല്‍, ജാസിം തുടങ്ങിയവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!