HomeNewsPoliticsഡി.ഡി ഓഫീസ് മാർച്ചിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

ഡി.ഡി ഓഫീസ് മാർച്ചിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

msf-valanchery-protest

ഡി.ഡി ഓഫീസ് മാർച്ചിനിടെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: വളാഞ്ചേരിയിലെ വിദ്യാര്‍ത്ഥിനി ദേവികയുടെ ആത്മഹത്യക്ക് കാരണമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ മലപ്പുറം ഡി.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ധിച്ച പോലീസ് നടപടിക്കെതിരെ വളാഞ്ചേരി മുന്‍സിപ്പല്‍ എം.എസ്.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.പരിപാടിയില്‍ മുന്‍സിപ്പല്‍ എം.എസ്.എഫ് ഭാരവാഹികളായ സഫുവാന്‍ മാരാത്ത്, ടി.കെ മുനവ്വിര്‍, എ.പി ഫാരിസ്, ഫവാസ്, മുബഷിര്‍, ആഷിഖ് എം, ഷിബിലി പാലച്ചോട്, മര്‍ഷദ്, സിംസാര്‍, സൈഫുദ്ധിന്‍, സുഹൈല്‍.കെ.കെ, സഫുവാന്, ആഷിഖ് കാവുംപുറം, സഫുവാന്‍ കാര്‍ത്തല, അജ്നാസ്, മുഹന്നദ്, റാസില്‍, ഷാനിദ് എന്നിവര്‍ പങ്കെടുത്തു,


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!