HomeNewsProtestജില്ലയിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ ആവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു

ജില്ലയിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ ആവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു

msf-plus-one-valanchery

ജില്ലയിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകൾ ആവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു

വളാഞ്ചേരി: മലപ്പുറം ജില്ലയിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കുക എന്നാവശ്യപ്പെട്ട്കൊണ്ട് എം.എസ്.എസ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി പ്രധിഷേധ റാലി സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്കൊണ്ടാണ് പ്രധിഷേധ റാലി സംഘടിപ്പിച്ചത്. എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അഡ്വ ഒ പി റഊഫ് അധ്യക്ഷത വഹിച്ചു. മുബഷിർ മാറാക്കര, ഹകീം കുറ്റിപ്പുറം, ഷിബിലി പാലച്ചോട്, ശാമിൽ എം.പി, സിംസാർ ഹഖ്, മർശാദ്, എ.കെ മുഹമ്മദ് ഷബീർ, കെ ടി സുഹൈൽ, ഫവാസ്, ജലീൽ കല്ലുപാലം തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!