HomeNewsProtestMSF conducted protest against the narcotics on New Year’s eve at Valanchery

MSF conducted protest against the narcotics on New Year’s eve at Valanchery

MSF conducted protest against the narcotics on New Year’s eve at Valanchery

ലഹരിമുക്ത കാമ്പസ് എന്ന പ്രമേയവുമായി എം.എസ്.എഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി എം.എസ്.എഫ് കോട്ടയ്ക്കല്‍ മണ്ഡലം കമ്മിറ്റി വളാഞ്ചേരിയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനംചെയ്തു. എം.പി. അബ്ദുസമദ് സമദാനി ഫ്‌ളാഗ്ഓഫ്‌ചെയ്തു. പ്രകടനത്തിന് ജുനൈദ് പാമ്പലത്ത്, സിദ്ദീഖ് തറക്കല്‍, മുഹമ്മദ്, അലി, പി. അജ്മല്‍, എം. ഷമീര്‍ബാബു, വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Summary:MSF conducted protest against the narcotics on New Year’s eve at Valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!