HomeNewsGeneralബസ് സ്റ്റാന്റ് പരിസരം ശുചീകരിക്കാൻ സാധനസാമഗ്രഹികൾ ഒരുക്കി നൽകി വളാഞ്ചേരിയിലെ മൊബൈൽ വ്യാപാരികൾ

ബസ് സ്റ്റാന്റ് പരിസരം ശുചീകരിക്കാൻ സാധനസാമഗ്രഹികൾ ഒരുക്കി നൽകി വളാഞ്ചേരിയിലെ മൊബൈൽ വ്യാപാരികൾ

mprak-cleaning-kit-valanchery

ബസ് സ്റ്റാന്റ് പരിസരം ശുചീകരിക്കാൻ സാധനസാമഗ്രഹികൾ ഒരുക്കി നൽകി വളാഞ്ചേരിയിലെ മൊബൈൽ വ്യാപാരികൾ

വളാഞ്ചേരി: കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി ജനമൈത്രി പോലീസ് ബസ് സ്റ്റാൻഡ് പരിസരത്ത് നടത്താൻ ഉദ്ദേശിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട സാധനങ്ങൾ MPRAK വളാഞ്ചേരി യൂണിറ്റ് പ്രവർത്തകർ വളാഞ്ചേരി സി.ഐ ടി മനോഹരന് കൈമാറി. എം.പി.ആർ.എ.കെ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്കുട്ടി റബിയ, ജില്ലാ പ്രസിഡന്റ് ഗഫൂർ പൊന്നാനി, യൂണിറ്റ് സെക്രട്ടറി ഹംസ മൈ ടച്ച്, ഷാഫി ജിൻസ, ഷാഫി ഫ്രണ്ട്സ്, നാസർ സീറോ ഔട്ട്, സജിത്ത് ഫാന്റെസി, സൈഫൂ സലാല എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!