HomeNewsInitiativesസൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മൊബൈല്‍ കടകളില്‍ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മൊബൈല്‍ കടകളില്‍ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മൊബൈല്‍ കടകളില്‍ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിച്ചു

പരപ്പനങ്ങാടി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മൊബൈല്‍ കടകളില്‍ മുന്നറിയിപ്പുബോര്‍ഡ് സ്ഥാപിക്കുന്നതിന്റെ പരപ്പനങ്ങാടി എരിയാ ഉദ്ഘാടനം പരപ്പനങ്ങാടി എസ്.ഐ. കെ.ജെ.ജിനേഷ് നിര്‍വഹിച്ചു. സൈബര്‍സെല്ലും കേരളപോലീസും മൊബൈല്‍ ഫോണ്‍ റീടെയ്‌ലേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അസോസിയേഷന്‍ എരിയാസെക്രട്ടറി അനീസ് സുലൂസ്, പ്രസിഡന്റ് ജംഷീര്‍ ജാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Summary: The Mobile Phone Retailers Association Kerala (MPRAK ) joinsed hands with kerala police to plant warning boards in each mobile shops about cyber crimes.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!