HomeNewsReligionകുറുമ്പത്തൂർ മഹല്ല് ജുമാമസ്ജിദിൽ മമ്പുറം മൗലിദും പ്രാർഥനാസദസ്സും നടത്തി

കുറുമ്പത്തൂർ മഹല്ല് ജുമാമസ്ജിദിൽ മമ്പുറം മൗലിദും പ്രാർഥനാസദസ്സും നടത്തി

kurumbathoor-moulood

കുറുമ്പത്തൂർ മഹല്ല് ജുമാമസ്ജിദിൽ മമ്പുറം മൗലിദും പ്രാർഥനാസദസ്സും നടത്തി

കുറുമ്പത്തൂർ: കുറുമ്പത്തൂർ മഹല്ല് ഖുവ്വത്തുൽ ഇസ്‌ലാം യുവജനസംഘം മമ്പുറം മൗലിദും പ്രാർഥനാസദസ്സും നടത്തി. കുറുമ്പത്തൂർ മഹല്ല് ജുമാമസ്ജിദിൽ നടന്ന സദസ്സിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. കുഞ്ഞിമോൻ തങ്ങൾ, സയ്യിദ് ശംസുദ്ദീൻ ഫൈസി, സയ്യിദ് മഹ്ഷൂക് ഹുദവി, ഹസ്സൻ മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!