HomeNewsMeetingFelicitationമല്ലൂർകടവിലെ വിപി മൊയ്‌ദീനെ സ്വതന്ത്ര കർഷക സംഘം കുറ്റിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

മല്ലൂർകടവിലെ വിപി മൊയ്‌ദീനെ സ്വതന്ത്ര കർഷക സംഘം കുറ്റിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

moidheenkutty-mallur-kadavu

മല്ലൂർകടവിലെ വിപി മൊയ്‌ദീനെ സ്വതന്ത്ര കർഷക സംഘം കുറ്റിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

കുറ്റിപ്പുറം: തരിശ് നിലത്തു കൃഷി ഒരുക്കി മാതൃക തീർത്ത കുറ്റിപ്പുറം മല്ലൂർകടവിലെ വിപി മൊയ്‌ദീനെ സ്വതന്ത്ര കർഷക സംഘം കുറ്റിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പൊന്നാടഅണിയിച്ചു ആദരിച്ചു. സ്വാതന്ത്ര കർഷക സംഘം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പേരശനൂർ സീതി ഹാജി പൊന്നാട അണിയിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിപി അഷ്‌റഫ്‌ അലി, കുറ്റിപ്പുറം കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് പ്രീത, ടി കെ മുഹമ്മദ്‌ കുട്ടി,ടി കെ സക്കിർ ഹാജി,അസ്‌കർ കൊളത്തോൾ, മുളമുക്കിൽ മൊയ്‌ദീൻ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!