HomeNewsDevelopmentsകഞ്ഞിപ്പുര-മൂടാൽ ബൈപാസിന് സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം ഫെബ്രുവരി രണ്ടിന്; വീഡിയോ കാണാം

കഞ്ഞിപ്പുര-മൂടാൽ ബൈപാസിന് സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം ഫെബ്രുവരി രണ്ടിന്; വീഡിയോ കാണാം

kanjippura-bypass

കഞ്ഞിപ്പുര-മൂടാൽ ബൈപാസിന് സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം ഫെബ്രുവരി രണ്ടിന്; വീഡിയോ കാണാം

എടപ്പാൾ: കഞ്ഞിപ്പുര-മൂടാൽ ബൈപാസിന് സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരം ഫെബ്രുവരി രണ്ടിന് നൽകും. മന്ത്രി കെ.ടി ജലീൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതാണിക്കാര്യം. ഏതാണ്ട് നൂറ്റി എൺപതോളം പേർക്കാണ് നഷ്ടപരിഹാരം നൽകേണ്ടതായുള്ളതെന്ന് മന്ത്രി പറഞ്ഞു. എടപ്പാളിൽ സംസ്ഥാന പാതയിലെ ഫ്ലൈ ഓവറിന്റെ നിർമ്മാണോത്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!