HomeNewsEducationExamsപഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു

പഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു

padna-likhna-abhiyan-kuttippuram

പഠനാ ലിഖിയാ അഭിയാൻ; കുറ്റിപ്പുറം പറക്കുന്നത്ത് അംഗൻവാടിയിൽ മികവുത്സവം പരീക്ഷ നടന്നു

കുറ്റിപ്പുറം: പഠനാ ലിഖിയാ അഭിയാൻ സാക്ഷരതാ പദ്ധതിയുടെ മികവുത്സവം പരീക്ഷ കുറ്റിപ്പുറം അഞ്ചാം വാർഡിൽ പറക്കുന്നത്ത് അംഗൻവാടിയിൽ വെച്ചു നടന്നു. വാർഡ്‌ മെമ്പർ സാബാ കരീം ഉത്ഘാടനം ചെയ്തു. വാളണ്ടറി ടീച്ചർ ഷൈനി അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർ ജാനകി, ആശാ വർക്കർ ജാനകി, മുൻസാക്ഷരതാ പഠിതാവും എഴുത്തുകാരിയുമായ മിനി സി.വി, സന്നദ്ധ പ്രവർത്തകൻ പറക്കുന്നത്ത് സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർഡിൽ മുപ്പതോളം പേർ പരീക്ഷയെഴുതി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!