HomeNewsEducationExamsകുറ്റിപ്പുറം പഞ്ചായത്ത് മികവുത്സവം മുർദ്ധാവ് കോളനിയിൽ നടന്നു

കുറ്റിപ്പുറം പഞ്ചായത്ത് മികവുത്സവം മുർദ്ധാവ് കോളനിയിൽ നടന്നു

mikavutsavam-2020-kuttippuram

കുറ്റിപ്പുറം പഞ്ചായത്ത് മികവുത്സവം മുർദ്ധാവ് കോളനിയിൽ നടന്നു

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്‌ മൂർദ്ധാവ് കോളനിയിലെ നവചേതന സാക്ഷരതാ മികവുത്സവം മൂടാൻ എൽ പി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി ഉത്ഘാടനം നിർവഹിച്ചു.
mikavutsavam-2020-kuttippuram
വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ KT സിദ്ധിഖ്, വാർഡ് മെമ്പർ പ്രിയ, സൗദ, സാക്ഷരതാമിഷൻ തുല്യതാ അധ്യാപിക രശ്മി ടീച്ചർ, ബ്ലോക്ക്‌ പ്രേരക് KT നിസാർ ബാബു, പ്രേരക് U വസന്ത, ,ഇൻസ്ട്രക്ടർ VP സുബ്രഹ്മണ്യൻ,ഷമീറ കെ , O അബ്ദുൽ റസാഖ് പഠിതാക്കൾ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!