HomeNewsEducationNewsകുറ്റിപ്പുറം എം.ഇ.എസിന് മൂന്ന് പുരസ്കാരങ്ങൾ

കുറ്റിപ്പുറം എം.ഇ.എസിന് മൂന്ന് പുരസ്കാരങ്ങൾ

mesce

കുറ്റിപ്പുറം എം.ഇ.എസിന് മൂന്ന് പുരസ്കാരങ്ങൾ

തൃക്കണാപുരം : എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലാ എൻ.എസ്.എസ്. അവാർഡുകൾനേടി കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജ്.
mesce
മികച്ച പ്രോഗ്രാം ഓഫീസറായി ഡോ. പി.യു. സുനീഷ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വൊളന്റിയർ പുരസ്കാരങ്ങൾ എം. മഞ്ജിമ, എം.എ. അഞ്ചൽ മുഹമ്മദ് എന്നിവർക്ക് ലഭിച്ചു. സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസാ തോമസാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!