HomeNewsEventsഎടയൂർ; ആശ്രയ ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

എടയൂർ; ആശ്രയ ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

edayur-panchayath

എടയൂർ; ആശ്രയ ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

എടയൂർ ഗ്രാമപഞ്ചായത്ത് ആശ്രയ ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 6/10/2018 ന് രാവിലെ CK പാറയിലുള്ള എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ എല്ലാ ആശ്രയ ഗുണഭോക്താക്കളും പങ്കെടുക്കണമെന്ന് എടയൂർ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ad

No Comments

Leave A Comment