HomeNewsEducationMavandiyoor school reopened

Mavandiyoor school reopened

class

Mavandiyoor school reopened

സ്കൂൾ മുറ്റത്ത് വിദ്യാർഥി ബസ് ഇടിച്ചു മരിക്കാൻ ഇടയായതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് അടച്ചിട്ടിരിക്കുകയായിരുന്ന മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളിയാഴ്ച വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. ഇന്നലെ നടന്ന സർവ്വകക്ഷി യോഗത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനമായിരുന്നു.

Summary: Mavandiyoor Brothers higher secondary school reopens today as the students turned violent out of anger after the death of a class eleven student named Rashida at the school campus.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!