HomeNewsDisasterHeavy Rainകനത്ത മഴ; കണ്ട്രോൾ റൂം തുറന്ന് വളാഞ്ചേരി നഗരസഭ; അടിയന്തിര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകൾഅറിയാം 

കനത്ത മഴ; കണ്ട്രോൾ റൂം തുറന്ന് വളാഞ്ചേരി നഗരസഭ; അടിയന്തിര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകൾഅറിയാം 

Kizhakkekara-valanchery-rain-2026

കനത്ത മഴ; കണ്ട്രോൾ റൂം തുറന്ന് വളാഞ്ചേരി നഗരസഭ; അടിയന്തിര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകൾഅറിയാം 

വളാഞ്ചേരി: മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, വളാഞ്ചേരി നഗരസഭയിലും പരിസര പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശക്തമായ കാലവർഷത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും നദികളിൽ ജലനിരപ്പ് ഉയരുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ വെള്ളപ്പൊക്ക ദുരിതം അനുഭവപ്പെടുകയും മാറി താമസിക്കേണ്ടി വരികയും ചെയ്ത പ്രദേശങ്ങളിലുള്ളവർ അതീവ ശ്രദ്ധ പുലർത്തണം. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മണ്ണൊലിപ്പോ മറ്റ് അസ്വാഭാവികതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ദുരന്ത സാഹചര്യം നേരിടാൻ കണ്ട്രോൾ റൂം തുറന്ന് വളാഞ്ചേരി നഗരസഭ. നമ്പർ: 956771849.

ഏതൊരു അടിയന്തര സാഹചര്യത്തിലും പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
🚨 പോലീസ് & അടിയന്തര സേവനങ്ങൾ

* വളാഞ്ചേരി പോലീസ് സ്റ്റേഷൻ: 0494-2644343
* SHO: 9497987169
* SI: 9497980687
* ആംബുലൻസ്: 108

🚒 ഫയർഫോഴ്സ് വിഭാഗം

* തിരൂർ: 0494-2422333
* പൊന്നാനി: 0494-2666002
* പട്ടാമ്പ: 0466-2955101
* പെരിന്തൽമണ്ണ: 04933-227800

🏥 കെയർ ആംബുലൻസ് & ക്രെയിൻ സർവീസസ്

* ചെഗുവേര ആംബുലൻസ്: 9645524362
* കാരുണ്യ ആംബുലൻസ്: 9846482100
* ക്രെയിൻ സർവീസ് (ഷാജി): 9072556969

🏢 വില്ലേജ് ഓഫീസർമാർ

* വളാഞ്ചേരി: 8547615524
* എടയൂർ: 8547615525
* ഇരിമ്പിളിയം: 8547615526

👥 ജനപ്രതിനിധികൾ

* വളാഞ്ചേരി നഗരസഭ അധ്യക്ഷ (ഹസീന വട്ടോളി): 9656807355
* ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് (റജുല നൗഷാദ്): 9961811265
* എടയൂർ പഞ്ചായത്ത് പ്രസിഡന്റ് (ഇന്ദിര കെ): 9846592967
* ബ്ലോക്ക് പഞ്ചായത്ത് (അജയൻ): 9447579933

🤝 വളാഞ്ചേരി റെസ്ക്യൂ ഫോഴ്സ് (VRF) എമർജൻസി ടീം

* വി.പി.എം സാലിഹ്: 9645524362
* സൈഫു പാടത്ത്: 9745880009
* ജലാൽ മാനു: 9946890866
* നാസർ സീറോ ഔട്ട്: 9846454151
* മെഹബൂബ് തോട്ടത്തിൽ: 9846489444
* ലത്തീഫ് വോൾഗ: 9846007440
* ഹാഷിം ആലുക്കൽ: 9562218419

അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ഒട്ടും വൈകാതെ മുകളിൽ നൽകിയിട്ടുള്ള നമ്പറുകളിലോ തദ്ദേശ ജനപ്രതിനിധികളെയോ ബന്ധപ്പെട്ട് സഹായം തേടേണ്ടതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!