HomeNewsEducationActivityഅന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനമൊരുക്കി മാവണ്ടിയൂർ ഹൈസ്കൂൾ

അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനമൊരുക്കി മാവണ്ടിയൂർ ഹൈസ്കൂൾ

mavandiyoor-girls-cycle

അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനമൊരുക്കി മാവണ്ടിയൂർ ഹൈസ്കൂൾ

എടയൂർ: അന്താരാഷ്ട്ര സൈക്കിൾ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക്സൈക്കിൾ പരിശീലനത്തിന് അവസരമൊരുക്കിയിരിക്കുകയാണ് മാവണ്ടിയൂർ ഹൈസ്കൂൾ. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബുഷ്റ നാസർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.പി. വസന്ത അദ്ധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ സി അബ്ദുന്നാസർ പ്രിൻസിപാൾ പി.എ. നവാസ്, പ്രഥമാദ്ധ്യാപകൻ എ.സി. അബ്ദുൽ നാസർ പി.ടി.എ പ്രസിഡന്റ് പി.ടി. മോഹൻദാസ് , വൈസ്പ്രസിഡന്റ് ടി. അബ്ദുസമദ് എക്സിക്യൂട്ടീവംഗങ്ങളായ എം.പി. ഇസ്ഹാഖ്, കെ. നാരായണൻ അദ്ധ്യാപകരായ ടി.പി. അഷറഫ്, മനോഹരൻ കെ, മിനി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!