HomeNewsEventsസമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു വളാഞ്ചേരി നടക്കാവില്‍ ആശുപത്രി

സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു വളാഞ്ചേരി നടക്കാവില്‍ ആശുപത്രി

iftar-nadakkavil

സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു വളാഞ്ചേരി നടക്കാവില്‍ ആശുപത്രി

വളാഞ്ചേരി: വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിലാണ് സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി. വര്‍ഷംതോറും ആശുപത്രി അധികൃതര്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിക്കാറുണ്ട്.
iftar-nadakkavil
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളും സഹായികളും ഉള്‍പ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേര്‍ നോമ്പ് തുറയില്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയായിരുന്നു ഇഫ്ത്താര്‍ വിരുന്ന് നടന്നത്.
Summary:Mass iftar conducted by nadakkavil hospital

No Comments

Leave A Comment