HomeNewsPublic Issueഎ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാർ; കേരളത്തിനായി പങ്കെടുത്തത് വളാഞ്ചേരി മർക്കസ് സ്കൂൾ ടീം

എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാർ; കേരളത്തിനായി പങ്കെടുത്തത് വളാഞ്ചേരി മർക്കസ് സ്കൂൾ ടീം

markas-football-team

എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാർ; കേരളത്തിനായി പങ്കെടുത്തത് വളാഞ്ചേരി മർക്കസ് സ്കൂൾ ടീം

ഛത്തീസ്ഗഡിൽ വച്ച് നടന്ന പത്താമത് ദേശീയ എ സൈഡ് നയൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജാർഖണ്ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരളം ജേതാക്കളായി കേരളത്തിനുവേണ്ടി കളത്തിൽ ഇറങ്ങിയത് മലപ്പുറം വളാഞ്ചേരി മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീം ആയിരുന്നു മുഹമ്മദ് ഹംദാൻ കെ, മുഹമ്മദ് മുർഷിദ് സി, മുഹമ്മദ് സിനാൻ പി.പി ,മുഹമ്മദ് സിനാൻ കെ.പി ,മുഹമ്മദ് പി ,മുഹമ്മദ് ഷഫാദ് എൻ,മുഹമ്മദ് റിഷാൻ എൻ, മുസമ്മിൽ മുസ്തഫ എ.കെ ,ബേസിൽ റസാഖ് കെ.എം എന്നിവരാണ് ടീമിൽ ഉൾപ്പെട്ടത് പരിശീലകൻ അബൂബക്കർ സിദിഖും മാനേജർ ഉനൈസും ടീം അംഗങ്ങളെ അനുഗമിച്ചിരുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!