HomeNewsInitiativesDonationമാറാക്കരയിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു

മാറാക്കരയിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു

youth-congress-marakkara-kit

മാറാക്കരയിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു

മാറാക്കര:മാറാക്കരയിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ ഭക്ഷണക്കിറ്റ് വിതരണംചെയ്തു. പണിക്കുപോകാനാകാതെ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കാണ് കിറ്റുകൾ വിതരണംചെയ്തത്. ജില്ലാ ജനറൽസെക്രട്ടറി ഉമറലി കരേക്കാടിന്റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണത്തിന്റെ ഒന്നാംഘട്ടം നടന്നത്.
youth-congress-marakkara-kit
സംസ്ഥാനം കഴിഞ്ഞദിവസമാണ് ലോക്ക് ഡൗൺ ആയതെങ്കിലും ഗ്രാമീണമേഖലകളിൽ സാധാരണക്കാർക്ക് പണിയില്ലാതായിട്ട് ദിവസങ്ങളായിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഭക്ഷണക്കിറ്റ് വിതരണം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങിയത്. ബഷീർ പള്ളിയാൽ, ജാസിർ പരിതിയിൽ, ഹമീദ്, സിദ്ദീഖ് എന്നിവർ വിവിധമേഖലകളിൽ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!