HomeNewsEventsമന്നം അനുസ്‌മരണസദസ്സ് സംഘടിപ്പിച്ചു പാഴൂർ എൻ.എസ്.എസ്. കരയോഗം

മന്നം അനുസ്‌മരണസദസ്സ് സംഘടിപ്പിച്ചു പാഴൂർ എൻ.എസ്.എസ്. കരയോഗം

pazhur-nss

മന്നം അനുസ്‌മരണസദസ്സ് സംഘടിപ്പിച്ചു പാഴൂർ എൻ.എസ്.എസ്. കരയോഗം

കുറ്റിപ്പുറം: മന്നം ജയന്തിയോടനുബന്ധിച്ച് പാഴൂർ എൻ.എസ്.എസ്. കരയോഗം ആചാര്യാനുസ്‌മരണവും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. പകരനെല്ലൂരിൽ നടന്ന ചടങ്ങ് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പുഷ്‌പാർച്ചനയുമുണ്ടായി. സെക്രട്ടറി പി.കെ. പ്രസാദ് അധ്യക്ഷതവഹിച്ചു. സി.കെ. മോഹനൻ, കെ.വി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!