HomeNewsNRIEventപ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ

manama-irimbiliyam

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകന് യാത്രയപ്പ് നൽകി മനാമ ഇരിമ്പിളിയം മഹൽ കൂട്ടായ്മ. പ്രവാസജീവിതം താൽകാലികമായി അവസാനിപ്പിക്കുന്ന വിപി. ഷെഫീക്കിന് കൂട്ടായ്‌മ യാത്രയപ്പ് നൽകിയത്. ജിദലിയിൽ ട്രഷറർ വി.പി അലിയുടെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുഞ്ഞാവ നെല്ലറ, സൈഫുദ്ദീൻ വിപി, ടി.പി അഷ്‌റഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഷഫീഖ് നന്ദി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!