HomeNewsCrimeAbuseസാമൂഹികമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ചയാൾ പിടിയിൽ

സാമൂഹികമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ചയാൾ പിടിയിൽ

police-verbal-abuse-arrest

സാമൂഹികമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ചയാൾ പിടിയിൽ

പോ​ത്തു​ക​ൽ​:​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​ ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ​ .​ ​പോ​ത്തു​ക​ല്ല് ​കോ​ടാ​ലി​പൊ​യി​ൽ​ ​മു​ണ്ട​മ്പ്ര​ ​അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് ​(40​)​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഇ​യാ​ളെ​ ​നി​ല​മ്പൂ​ർ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡീ​ഷ്യ​ൽ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.
police-verbal-abuse-arrest
കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ക്കാ​തെ​ ​ബാ​ങ്കി​ൽ​ ​ക്യൂ​ ​നി​ന്ന​ ​പെ​ൺ​കു​ട്ടി​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ ​വി​ഷ​യം​ ​ഉ​യ​ർ​ത്തി​യാ​ണ് ​പൊ​ലീ​സി​നെ​തി​രെ​ ​യു​വാ​വ് ​തെ​റി​യ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​ത്.ത​നി​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​നും​ ​വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഓഗസ്റ്റ് ഒൻപതിന് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് നൂൽപ്പുട്ട് കമ്പനി നടത്തുകയായിരുന്ന ഇയാൾ ചൊവ്വാഴ്‌ച വൈകീട്ട് പോത്തുകല്ല് കോടാലിപൊയ്‌കയിലുള്ള വീട്ടിൽ വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്. പോത്തുകല്ല് എസ്.ഐ. അബ്ബാസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ.മാരായ അബ്ദുൾസലിം, സുരേഷ്‌ബാബു, സി.പി.ഒ.മാരായ കൃഷ്ണദാസ്, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!