HomeNewsAccidentsപേരശ്ശനൂരിൽ തീവണ്ടിയിൽ നിന്നു വീണ് യുവാവിന് പരിക്കേറ്റു

പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്നു വീണ് യുവാവിന് പരിക്കേറ്റു

perassanur

പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്നു വീണ് യുവാവിന് പരിക്കേറ്റു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


കുറ്റിപ്പുറം: തീവണ്ടിയിൽനിന്നു വീണ് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. താനൂർ സ്വദേശി അനീഷിന്‌ (31) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെ പേരശ്ശനൂരിനടുത്താണ് അപകടമുണ്ടായത്.
perassanur
കോഴിക്കോട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന പാസഞ്ചർ തീവണ്ടിയിൽനിന്ന് പുറത്തേക്ക്‌ തെറിച്ചുവീഴുകയായിരുന്നു. വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.

No Comments

Leave A Comment