HomeNewsAccidentsപോത്തിനെ ബൈക്ക് ഇടിച്ചു; കൊമ്പു കഴുത്തിൽ കയറി യുവാവ് മരിച്ചു

പോത്തിനെ ബൈക്ക് ഇടിച്ചു; കൊമ്പു കഴുത്തിൽ കയറി യുവാവ് മരിച്ചു

bike-cattle

പോത്തിനെ ബൈക്ക് ഇടിച്ചു; കൊമ്പു കഴുത്തിൽ കയറി യുവാവ് മരിച്ചു

മമ്പാട് (മലപ്പുറം) ∙ ഇടിച്ച പോത്തിന്റെ കൊമ്പ് കഴുത്തിൽ തുളഞ്ഞുകയറി ബൈക്ക് യാത്രികൻ മരിച്ചു. ഓടായിക്കൽ വലിയപീടിയേക്കൽ ഷാഹിദിന്റയും സുഹ്റാബിയുടെയും മകൻ നിസാർ(22) ആണു മരിച്ചത്.
bike-cattle
ഇന്നലെ രാത്രി ഒൻപതിന് ഓടായിക്കലാണ് അപകടം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നിസാറിന്റെ ബൈക്ക് പോത്തിനെ ഇടിക്കുകയായിരുന്നു. പോത്തിന്റെ കൊമ്പ് കഴുത്തിൽ തുളച്ചുകയറി പരുക്കേറ്റ നിസാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

No Comments

Leave A Comment