HomeNewsCrimePOCSOപോക്സോ; കൽപകഞ്ചേരിയിൽ യുവാവ് പിടിയിൽ

പോക്സോ; കൽപകഞ്ചേരിയിൽ യുവാവ് പിടിയിൽ

pocso-kalpakanchery-edakkulam

പോക്സോ; കൽപകഞ്ചേരിയിൽ യുവാവ് പിടിയിൽ

കല്പകഞ്ചേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ കല്പകഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു. തിരുനാവായ എടക്കുളം സ്വദേശിയായ കുറ്റിപ്പറമ്പിൽ മുഹമ്മദ് റമീസ് (21) ആണ് 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!