HomeNewsCrimeAssaultവളാഞ്ചേരിയിൽ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ അതിക്രമം; യുവാവ് അറസ്റ്റിൽ

വളാഞ്ചേരിയിൽ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ അതിക്രമം; യുവാവ് അറസ്റ്റിൽ

arrest-mediaperson-assault

വളാഞ്ചേരിയിൽ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ അതിക്രമം; യുവാവ് അറസ്റ്റിൽ

വളാഞ്ചേരി :കഴിഞ്ഞദിവസം വളാഞ്ചേരി മർക്കസിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകനെ മർദ്ദിച്ച കേസിലെ പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് അസ്ലഫ് യമാനിയെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.ടുഡേ ലൈവ് റിപ്പോർട്ടർ മുഹമ്മദ് ഷബീബ് പിവിയെ ആണ് സംഘം ചേർന്ന് മർദ്ദിച്ചിരുന്നത്. വളാഞ്ചേരി എസ് എച്ച് ഒ ജലീൽ കറുത്തേടത്തിന്റെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!