HomeNewsCrimePOCSOപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം; കോട്ടക്കലിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം; കോട്ടക്കലിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ

pocso-kottakkal-arrest

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം; കോട്ടക്കലിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ

കോട്ടയ്ക്കൽ: കച്ചവട സ്ഥാപനത്തിൽ വെച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കൻ കോട്ടക്കലിൽ അറസ്റ്റിൽ. ഒതുക്കുങ്ങൽ തൊടിക്കുത്തിപ്പറമ്പ് വാൽപ്പറമ്പിൽ ഖാലിദിനെയാണ്( 64 ) മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ എം.കെ ഷാജിയാണ് കേസ് രജിസ്ട്രർ ചെയ്തിരുന്നത്. പ്രതിയെ മഞ്ചേരി കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!