HomeNewsCrimeDrugബൈക്കിൽ മദ്യ വില്പന; തവനൂരിൽ യുവാവ് അറസ്റ്റിൽ

ബൈക്കിൽ മദ്യ വില്പന; തവനൂരിൽ യുവാവ് അറസ്റ്റിൽ

arunkumar-padiyath-athaloor

ബൈക്കിൽ മദ്യ വില്പന; തവനൂരിൽ യുവാവ് അറസ്റ്റിൽ

തവനൂർ: അനധികൃത മദ്യ വില്പന നടത്തിയ യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അതളൂർ പടിയത്ത് വീടിൽഅരുൺകുമാർ(27) എന്നയാളാണ് പോലീസ് പിടിയിലായത്. തവനൂർ അന്ത്യാളം കൂടം എന്ന സ്ഥലത്ത് വെച്ച് ബൈക്കിൽ മദ്യവിൽപന നടത്തുമ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഇയാൾ പിടിയിലായത്. ഇയാളുടെ ബൈക്കിലെ സഞ്ചിയിൽ നിന്ന് 7 ലിറ്റർ വിദേശമദ്യം പിടികൂടി. ഇയാൾക്കെതിരെ മദ്യവിൽപനയുമായി ബന്ധപ്പട്ട് നിരവധി പരാതികളുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!