HomeNewsReligionമാളികപ്പുറം മേൽശാന്തിക്ക് കാടാമ്പുഴ ക്ഷേത്രത്തിൽ സ്വീകരണമൊരുക്കി

മാളികപ്പുറം മേൽശാന്തിക്ക് കാടാമ്പുഴ ക്ഷേത്രത്തിൽ സ്വീകരണമൊരുക്കി

malikapuram-kadampuzha

മാളികപ്പുറം മേൽശാന്തിക്ക് കാടാമ്പുഴ ക്ഷേത്രത്തിൽ സ്വീകരണമൊരുക്കി

മാറാക്കര: ശബരിമല മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിപ്പാടിന് കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ പൂർണകുംഭത്തോടെ സ്വീകരണംനൽകി. കാടാമ്പുഴ മേൽശാന്തി ഹരി എമ്പ്രാന്തിരി പൂർണകുംഭത്തോടെ അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക്‌ ആനയിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ. നീലകണ്ഠൻ, എക്സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാർ, ദേവസ്വം മാനേജർ എൻ.വി. മുരളീധരൻ, സൂപ്രണ്ട് സി.വി. അച്യുതൻകുട്ടിവാരിയർ തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!