HomeNewsCompetitionകോവിഡ് 19 പ്രതിരോധം; ക്ലബുകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ച് മലപ്പുറം ജില്ലാ പോലീസ്

കോവിഡ് 19 പ്രതിരോധം; ക്ലബുകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ച് മലപ്പുറം ജില്ലാ പോലീസ്

competition

കോവിഡ് 19 പ്രതിരോധം; ക്ലബുകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ച് മലപ്പുറം ജില്ലാ പോലീസ്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ സാമൂഹിക അകലം, മാസ്ക് ധാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ക്ലബ്ബുകൾകിടയിൽ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന മത്സരത്തിലേക്കുള്ള നോമിനേഷനുകൾ 05-08-2020 ന് 5മണി വരെ സ്വീകരിക്കുന്നതാണ്. സാമൂഹികഅകലം, മാസ്ക് ധാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30-07-2020 വരെ ചെയ്ത പ്രവർത്തനങ്ങൾ മാത്രമാണ് മത്സരത്തിന് പരിഗണിക്കുന്നത്. 30-07-2020 തിയ്യതി വരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ചിത്രങ്ങൾ, പത്ര കട്ടിംഗ്,(വീഡിയോ ഉണ്ടെങ്കിൽ സിഡി യിൽ കോപ്പി ചെയ്തത്) എന്നിവ സമർപ്പിക്കേണ്ടതാണ്. ലഭിച്ച നോമിനേഷനുകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ കൃത്യമായി വിശകലനം ചെയ്ത് ഒരു പഞ്ചായത്തിൽ നിന്ന് ഒന്ന് എന്ന രീതിയിൽ ഒരു ക്ലബ്ബിനെ തിരഞ്ഞെടുത്ത് അവരുടെ നോമിനേഷൻ സഹിതം 08-07-2020 തിയ്യതിക്ക് മുൻപായി ജില്ലാ പോലീസ് മേധാവിയിലേക്ക് എത്തിക്കുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!