HomeNewsPoliticsപാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു

പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു

gas-kuttippuram-mahila-congress

പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു

കുറ്റിപ്പുറം: പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് കുറ്റിപ്പുറത്ത് അടുപ്പ് കൂട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു. നികുതിഭാരം വർദ്ധിപ്പിച്ച് നരേന്ദ്ര മോഡി സർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ഇത്തരം ജനദ്രോഹ നിലാടുകൾ തിരുത്തണമെന്ന് പ്രതിഷേധ കൂട്ടായ്മയിൽ ആവശ്യപ്പെട്ടു. കൂട്ടായ്മ പാറക്കൽ ബഷീർ ഉദ്ഘാടനം ചെയ്തു. ഫസീന അഹമ്മദ് ക്കുട്ടി അധ്യക്ഷത വഹിച്ചു. സബിത പ്രവീൺ, റിജിത ഷലീജ്, ധനലക്ഷ്മി കൊടലംകുഴി, ഷൈലാബി ചെമ്പിക്കൽ, സന്ധ്യ എടച്ചലം, ഗീത മാരയത്ത്, ലത മുരളി, താഹിറ ചെല്ലൂർ, മുജീബ് കൊളക്കാട്, സി.കെ ഉമ്മർ ഗുരുക്കൾ, കെ.ടി സിദ്ധീഖ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!