HomeNewsReligionവൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമം നാളെ

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമം നാളെ

vaikathoor-pacheeri-temple

വൈക്കത്തൂർ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമം നാളെ

വളാഞ്ചേരി : വൈക്കത്തൂർ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ മഹാഗണപതിഹോമം നടക്കും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ഫോൺ: 9048555737


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!