HomeNewsReligionവൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും സുകൃത ഹോമവും നടത്തുന്നു

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും സുകൃത ഹോമവും നടത്തുന്നു

vaikathoor-mahadeva-temple

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും സുകൃത ഹോമവും നടത്തുന്നു

വളാഞ്ചേരി: വൈക്കത്തൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും സുകൃത ഹോമവും നടത്തുന്നു. മഹാമൃത്യുഞ്ജയ ഹോമം 2020 ഡിസംബർ 6 നും സുകൃത ഹോമം ഡിസംബർ 13നും നടക്കും. രാവിലെ 8 മണിക്ക് ക്ഷേത്രത്തിൽ വച്ചാണ് പൂജകൾ നടക്കുന്നത്. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരിപ്പാട്, ചെറുശ്ശേരി ഗൗതം നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. ബുക്കിങ്ങിനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടുക:+ ‍918943000044


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!