HomeNewsCrimePOCSOവിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

Habeeb-pocso-arrest

വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

വളാഞ്ചേരി: വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് മദ്രസാധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മദ്രസാധ്യാപകനായ കുറ്റിപ്പുറം മദിരശ്ശേരി സ്വദേശി ഹബീബി(43)നെയാണ് വളാഞ്ചേരി എസ്‌.എച്.ഒ കമറുദ്ധീൻ വള്ളിക്കാടന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Habeeb-pocso-arrest9
വർഷങ്ങളായി ഇയാൾ വളാഞ്ചേരിയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നിലവിൽ അഞ്ചോളം കുട്ടികളുടെ പരാതികളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!