ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി മലപ്പുറം എൽ.പി.എസ്.എ മെയിൻ ലിസ്റ്റ് കൂട്ടായ്മ
മലപ്പുറം എൽ.പി.എസ്.എ മെയിൻ ലിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ,അംഗങ്ങളിൽ നിന്ന് സമാഹരിച്ച 55555 രൂപ റാങ്ക് ഹോൾഡേഴ്സ് പ്രസിഡന്റ് ഫൗസിയ,നിതിൻ,മുഹ്സിന,നിഖില, അഞ്ജന,സക്കീന,സുനയ്യ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മലപ്പുറം ജില്ല കളക്ടർക്കു കൈമാറി.