HomeNewsEducationExamsഎ​ൽ.​പി.എ​സ്.എ പ​രീ​ക്ഷ 24 ന്

എ​ൽ.​പി.എ​സ്.എ പ​രീ​ക്ഷ 24 ന്

kerala-psc

എ​ൽ.​പി.എ​സ്.എ പ​രീ​ക്ഷ 24 ന്

​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക (മ​ല​യാ​ളം മീ​ഡി​യം) (കാ​റ്റ​ഗ​റി ന​ന്പ​ർ. 516/2019) എ​ൽ​പി സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് (മ​ല​യാ​ളം മീ​ഡി​യം) (കാ​റ്റ​ഗ​റി ന​ന്പ​ർ. 302/2017, 303/17, 304/17) ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഒ​എം​ആ​ർ പ​രീ​ക്ഷ 24നു ​രാ​വി​ലെ 10.30 മു​ത​ൽ 12.15 വ​രെ ജി​ല്ല​യി​ലെ 32 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്രൊ​ഫൈ​ലി​ൽ നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റും ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും സ​ഹി​തം 10.30ന​കം കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്ത​ണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!