HomeNewsPublic Issueപാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 102രൂപ 50 പൈസ

പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 102രൂപ 50 പൈസ

commercial-gas

പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 102രൂപ 50 പൈസ

ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊൻപത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നൽകണം. നേരത്തെ 2253 രൂപയായിരുന്നു. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകൾക്ക് കുത്തനെ വില വർദ്ധിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലിൽ കൂട്ടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!