HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ 79.04% പോളിങ്ങ്

തദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ 79.04% പോളിങ്ങ്

തദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരിയിൽ 79.04% പോളിങ്ങ്

വളാഞ്ചേരി: വളഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിലേക്കുള്ള പോളിങ്ങ് അവസാനിച്ചു. കനത്ത പോളിങ്ങാണ് ഇന്ന് നഗരസഭയിൽ റിപ്പോർട്ട് ചെയ്തത്. 79.04 ആണ് വളാഞ്ചേരിയിലെ വോട്ടിങ്ങ് ശതമാനം. 15738 പുരുഷന്മാരും 16563 സ്ത്രീകളും അടക്കം 32301 വോട്ടർമാരാണ് വളാഞ്ചേരി നഗരസഭയിൽ ഉള്ളത്. 25530 പേർ സമ്മതിദാനം വിനിയോഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!