HomeNewsEducationExamsമികവുത്സവം; കുറ്റിപ്പുറം പഞ്ചായത്തിൽ സാക്ഷരതാ പരീക്ഷ നടത്തി

മികവുത്സവം; കുറ്റിപ്പുറം പഞ്ചായത്തിൽ സാക്ഷരതാ പരീക്ഷ നടത്തി

literacy-exam-kuttippuram

മികവുത്സവം; കുറ്റിപ്പുറം പഞ്ചായത്തിൽ സാക്ഷരതാ പരീക്ഷ നടത്തി

കുറ്റിപ്പുറം:കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ മികവുത്സവം സാക്ഷരതാ പരീക്ഷ നടത്തി. വാർഡ് 15 ബംഗ്ലാംകുന്നിലെ വിരുതുളിയിൽ സെറീനയുടെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ റിജിത ലിജീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ K.T. സിദ്ധിഖ് ചോദ്യ പേപ്പർ മുതിർന്ന പഠിതാവ് കോച്ചി അമ്മക്ക് നൽകി ഉത്ഘാടനം ചെയ്തു.
പഠിതാക്കളോടൊപ്പം ബ്ലോക്ക്‌ കോ.ഓർഡിനേറ്റർ KT.നിസാർ ബാബു സാക്ഷരതാ പ്രവർത്തകരായ V. P. സുബ്രഹ്മണ്യൻ, ഷാഹിദ, മുസ്തഫ, പ്രേരക് യൂ. വസന്തതുടങ്ങിയവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!