HomeNewsEventsകുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു

literacy-day-kuttippuram-panchayath-2020

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരത ദിനാചരണവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. വാർഡ്‌ മെമ്പർ പ്രിയ പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസീന അഹമ്മദ് കുട്ടി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. നവചേതന ചെല്ലൂർ മൂർദ്ധാവ്‌ കോളനിയിൽ വെച്ചു നടന്ന പരിപാടിയിൽ കുറ്റിപ്പുറം പഞ്ചായത്ത്‌ മെമ്പർ സൗദ ആശംസകൾ അർപ്പിച്ചു. നവസാക്ഷരതയിലൂടെ അക്ഷരലോകത്തേക്ക് വന്ന മിനി ചെല്ലൂരിനെ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രത്യേകം അഭിനന്ദനന്ദിച്ചു. നവചേതന ഇൻസ്ട്രക്ടർ വി.പി സുബ്രമണ്യൻ, പ്രേരക് യു വസന്ത, എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!