HomeNewsInitiativesDonationകാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി ലെൻസ് ഫെഡ് കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി

കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി ലെൻസ് ഫെഡ് കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി

lensfed-kattipparuthi

കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി ലെൻസ് ഫെഡ് കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി

വളാഞ്ചേരി: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി വളാഞ്ചേരി കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ലെൻസ്ഫെഡ് കുറ്റിപ്പുറം യൂണിറ്റ് പ്രസി.ഹമീദ് വി.പി അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റിയംഗം ബാബു എടയൂർ, ഏരിയ പ്രസി.ഹൈദർ പി, സെക്രട്ടറി ശ്രീജിത്ത് പി.എം, പി. പി സോമസുന്ദരൻ, അജേഷ്, ഇർഫാൻ എ, ടി.എം രാജഗോപാലൻ, ജയചന്ദ്രൻ, സൈനുൽ ആബിദ് ടി.ടി, മുംതാസ് ബാനു, തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി. രവി, സ്കൂൾ ലീഡർ നിഹാല ബിൻസി തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!