HomeNewsProtestLeft service unions conducted protest at Valanchery town against contributory pension plan

Left service unions conducted protest at Valanchery town against contributory pension plan

Left service unions conducted protest at Valanchery town against contributory pension plan

പങ്കാളിത്തപെന്‍ഷന്‍ പദ്ധതിക്കെതിരെ വളാഞ്ചേരിയില്‍ ഇടതുപക്ഷ സര്‍വ്വീസ് സംഘടനകളും അധ്യാപക സംഘടനകളും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. എ.കെ.ജി.സെന്റര്‍ പരിസരത്തു നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റിയശേഷം ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കെ.എസ്.ടി.എ സംസ്ഥാന സമിതിയംഗം പി.എം.മോഹനന്‍, കെ.എസ്.ടി.എ കുറ്റിപ്പുറം സബ്ജില്ലാ പ്രസിഡന്റ് ടി.ടി.പ്രേമരാജന്‍, എ.കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് പൂവാട്ടുമീത്തല്‍, കെ.പി.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എ.ഗോപാലകൃഷ്ണന്‍, ബിജു.കെ.വാടാത്ത്, കെ.സുബ്രഹ്മണ്യന്‍, പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Summary:Left service unions conducted protest at Valanchery town against contributory pension plan


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment