HomeNewsPoliticsമാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ‘ലീഡേഴ്‌സ് സമ്മിറ്റ്’ എക്‌സിക്യുട്ടീവ് ക്യാമ്പ് നടത്തി

മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ‘ലീഡേഴ്‌സ് സമ്മിറ്റ്’ എക്‌സിക്യുട്ടീവ് ക്യാമ്പ് നടത്തി

leaders-summit-myl-marakkara

മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ‘ലീഡേഴ്‌സ് സമ്മിറ്റ്’ എക്‌സിക്യുട്ടീവ് ക്യാമ്പ് നടത്തി

മാറാക്കര: മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ‘ലീഡേഴ്‌സ് സമ്മിറ്റ്’ – എക്‌സിക്യുട്ടീവ് ക്യാമ്പ് നടത്തി. പഞ്ചായത്ത് ഭാരവാഹികൾ, വാർഡ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, പഞ്ചായത്ത് പ്രവർത്തക മിതി അംഗങ്ങൾ എന്നിവർക്കായാണ് ക്യാമ്പ് നടത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ഉദ്ഘാടനംചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അവാർഡുകൾ വിതരണംചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി അധ്യക്ഷതവഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!