HomeNewsPoliticsചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ പ്രകടനം

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ പ്രകടനം

ldf-celebration

ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ പ്രകടനം

വളാഞ്ചേരി: ചെങ്ങന്നുർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കൈവരിച്ച വൻ വിജയത്തിന്റ് അലയൊലികൾ വളാഞ്ചേരിയിലും പ്രകടമയി. മുന്നണിയുറ്റെ നേതൃത്വത്തിൽ വിജയിക്ക് അഭിവദ്യമർപ്പിച്ച് കൊണ്ട് വളാഞ്ചേരി പട്ടണത്തിൽ പ്രകടനം നടന്നു. പ്രകടനത്തിൽ ഇടതു പക്ഷ നേതാക്കളായ നേതാക്കളായ സക്കറിയ, അഷറഫ് കാളിയത്ത്, ശങ്കരൻ മാഷ്, വേണു, ഷരീഫ് പാലൊളി തുടങ്ങിയവർ നേതൃത്ത്വം നല്കി സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!