HomeNewsElectionLoksabha Election 2019പൊ​ന്നാ​നി​യി​ൽ​ ​ആ​വേ​ശ​മേകി ​അ​ൻ​വർ

പൊ​ന്നാ​നി​യി​ൽ​ ​ആ​വേ​ശ​മേകി ​അ​ൻ​വർ

anwar

പൊ​ന്നാ​നി​യി​ൽ​ ​ആ​വേ​ശ​മേകി ​അ​ൻ​വർ

പൊ​ന്നാ​നി​:​ ​പൊ​ന്നാ​നി​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ലം​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​വി​ ​അ​ൻ​വ​ർ​ ​പൊ​ന്നാ​നി​യി​ൽ​ ​പ​ര്യ​ട​നം​ ​ര​ണ്ടാം​ ​ഘ​ട്ട​ ​പ​ര്യ​ട​നം​ ​ന​ട​ത്തി.​ ​പൊ​ന്നാ​നി​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ​ ​നേ​രി​ട്ട​റി​യു​ന്ന​ ​ജ​ന​ത​ ​ഒ​ന്നാ​കെ​ ​ഇ​ട​തു​പ​ക്ഷ​ത്തോ​ടെ​പ്പം​ ​അ​ണി​നി​ര​ക്കു​മെ​ന്ന് ​സ്വീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​ഇ​ട​തു​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.
പൊ​ന്നാ​നി​ ​ഈ​ശ്വ​ര​മം​ഗ​ല​ത്ത് ​നി​ന്ന് ​രാ​വി​ലെ​ ​ആ​രം​ഭി​ച്ച​ ​പ​ര്യ​ട​നം​ ​രാ​ത്രി​ ​ഏ​റെ​ ​വൈ​കി​യാ​ണ് ​സ​മാ​പി​ച്ച​ത്.​ ​മു​ല്ല​റോ​ഡ്,​ ​ഇ​ല്ലം​ന​ഗ​ർ,​ ​ന​ന്നം​മു​ക്ക് ​തു​ട​ങ്ങി​ ​ഇ​രു​പ​ത്തി​യേ​ഴ് ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ന​ര​ണി​പ്പു​ഴ​യി​ൽ​ ​സ​മാ​പി​ച്ചു.​സ്ഥാ​നാ​ർ​ഥി​യെ​ ​കാ​ണാ​നും​ ​വാ​ക്കു​ക​ൾ​ ​കേ​ൾ​ക്കാ​നും​ ​രാ​ത്രി​ ​ഏ​റെ​ ​വൈ​കു​ന്ന​തു​വ​രെ​ ​ആ​ളു​ക​ൾ​ ​കാ​ത്തു​നി​ന്നു.​
anwar
ബാ​ന്റ്‌​സെ​റ്റും​ ​നാ​സി​ക്‌​ഡോ​ളും​ ​ക​രി​മ​രു​ന്ന് ​പ്ര​യോ​ഗ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു​ ​ഓ​രോ​ ​സ്വീ​ക​ര​ണ​വും.​ ​സ്വീ​ക​ണ​ങ്ങ​ൾ​ക്ക് ​ഹ്ര​സ​മാ​യ​ ​മ​റു​പ​ടി.​ ​വി​ക​സ​നം​ ​എ​ത്തി​നോ​ക്കാ​ത്ത​ ​തീ​ര​ദേ​ശ​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​ഒ​രു​ക്കി​യ​ ​സ്വീ​ക​ര​ണ​ങ്ങ​ൾ​ ​എ​ൽ​ഡി​എ​ഫി​ന്റെ​ ​മ​ന്നേ​റ്റ​മാ​ണ് ​കു​റി​ക്കു​ന്ന​തെ​ന്ന് ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​ഇ​ട​തു​ ​നേ​താ​ക്ക​ളാ​യ​ ​സൈ​നു​ദ്ദീ​ൻ,​ ​ടി​ ​എം​ ​സി​ദ്ധി​ഖ്,​ ​പി​ ​കെ​ ​ഖ​ലീ​മു​ദ്ദീ​ൻ,​ ​റ​ഫീ​ഖ് ​മാ​റ​ഞ്ചേ​രി,​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!