HomeNewsElectionLoksabha Election 2019തെരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ ബി.ജെ.പി ആഹ്ലാദം പ്രകടനം നടത്തി

തെരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ ബി.ജെ.പി ആഹ്ലാദം പ്രകടനം നടത്തി

bjp

തെരഞ്ഞെടുപ്പ് വിജയം; വളാഞ്ചേരിയിൽ ബി.ജെ.പി ആഹ്ലാദം പ്രകടനം നടത്തി

വളാഞ്ചേരി: കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ വിജയത്തിൽ ബി.ജെ.പി. പ്രവർത്തകർ വളാഞ്ചേരി നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. സുരേഷ് പാറത്തൊടി, പി.പി. ഗണേശൻ, ഉണ്ണി വൈക്കത്തൂർ തുടങ്ങിയവർ നേതൃത്വംനൽകി.
bjp
ബി.ജെ.പി.യുടെ വിജയത്തിൽ എടയൂർ പഞ്ചായത്ത് ബി.ജെ.പി. കമ്മിറ്റി ബൈക്ക് റാലി നടത്തി. കെ.വി. മണികണ്ഠൻ, കെ.പി. ചന്ദ്രൻ, പരമേശ്വരൻ ചീനിച്ചോട്, ഹരിനന്ദനം ഗോപാലകൃഷ്ണൻ, കെ.കെ. ഗോപിനാഥ് എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!