HomeNewsSportsFootballജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; ഏഴുവരെ അപേക്ഷിക്കാം

ജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; ഏഴുവരെ അപേക്ഷിക്കാം

Football

ജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; ഏഴുവരെ അപേക്ഷിക്കാം

മലപ്പുറം : ജില്ലാ സ്പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ അപേക്ഷാതീയതി ഏഴുവരെ നീട്ടി. സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരം നടത്തുന്നത്. അംഗീകൃത ക്ലബ്ബുകൾ, കായികസംഘടനകൾ, അക്കാഡമികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഫോൺ-04832734701.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • Intreste

    October 2, 2021

Leave A Comment

Don`t copy text!