HomeNewsGeneralഎസ് സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ രണ്ടാം ഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

എസ് സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ രണ്ടാം ഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

sc-laptop-2022

എസ് സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ രണ്ടാം ഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി SC വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പ് വിതരണത്തിന്റെ രണ്ടാം ഘട്ടം നഗരസഭാ ഹാളിൽ വെച്ച് കൊണ്ട് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സ്റ്റാന്റിംഗ് ചെയർമാൻമാരായ സിഎം റിയാസ് ,മുജീബ് വാലാസി ,മാരാത്ത് ഇബ്രാഹിം ,റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് ,കൗൺസിലർമാരായ ഇപി അച്യുതൻ ,ഫൈസൽ തങ്ങൾ ,ഉണ്ണികൃഷ്ണൻ , സദാനന്ദൻ കെ, ശിഹാബ് പാറക്കൽ ,വീരാൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!