HomeNewsCrimeAssaultസംഘർഷം; കുറ്റിപ്പുറം ഹയർസെക്കൻഡറി സ്കൂളിലെ 20 വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു

സംഘർഷം; കുറ്റിപ്പുറം ഹയർസെക്കൻഡറി സ്കൂളിലെ 20 വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു

kuttippuram-police-station

സംഘർഷം; കുറ്റിപ്പുറം ഹയർസെക്കൻഡറി സ്കൂളിലെ 20 വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു

കുറ്റിപ്പുറം : വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുറ്റിപ്പുറം ഹയർസെക്കൻഡറി സ്കൂളിലെ 20 വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് സ്കൂളിലെ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. വിദ്യാർഥി സംഘർഷം സംബന്ധിച്ച് പരാതികൾ വർധിച്ച സാഹചര്യത്തിലാണ് പോലീസ് നിയമനടപടിയുമായി രംഗത്തിറങ്ങിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!